രോഷം കത്തിക്കയറുന്നു; കങ്കണയുടെ കെട്ടിടം പൊളിച്ചുമാറ്റുമെന്ന് മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസ്, 24 മണിക്കൂറിനകം മറുപടി തരണമെന്നും നിര്‍ദേശം
മുംബൈ: ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ രോഷം കത്തിക്കയറുകയാണ്. ഇപ്പോള്‍ താരത്തിന്റെ കെട്ടിടം പൊളിച്ച് മാറ്റുമെന്ന് മുംബൈ കോര്‍പ്പറേഷന്റെ നോട്ടീസ്. നിയമവിരുദ്ധമായി കെട്ടിടം നിര്‍മ്മിച്ചുവെന്ന് ആരോപിച്ചാണ് കോര്പ്പറേഷന് ...