മുംബൈ ഇരട്ട സ്ഫോടനക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഹനീഫ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
നാഗ്പൂര്‍: മുംബൈ ഇരട്ട സ്ഫോടനക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി മുഹമ്മദ് ഹനീഫ് സഈദ് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുഖ്യപ്രതിയായ ഹനീഫിന് ...