കളമശ്ശേരിയില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം, 23 പേര്‍ക്ക് പരിക്ക്
കൊച്ചി: കളമശ്ശേരിയില്‍ വന്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കണ്വെന്ഷന് നടന്ന സ്ഥലത്ത് രാവിലെ 9.30കൂടിയാണ് ...