‘ചാവക്കാട്ടെ മാര്‍ച്ചിന് മുന്നില്‍ ഇതുപോലെപ്പെട്ടാല്…’ ഒറ്റയാള്‍ പ്രതിഷേധത്തില്‍ ഭീഷണിയുമായി ബിജെപി
കൊച്ചി: കഴിഞ്ഞ ദിവസം മന്ത്രി കെടി ജലീലിന് എതിരെ ബിജെപി നടത്തിയ മാര്‍ച്ചില്‍ ഒറ്റയാള്‍ പ്രതിഷേധമായി എത്തിയ സിപിഎമ്മുകാരന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കനലൊരു തരി എന്ന ...