ബയോളജി ക്ലാസ് എളുപ്പമാക്കാന്‍ ബോഡി സ്യൂട്ട് ധരിച്ച് എത്തി അധ്യാപിക; ചിത്രം വൈറല്‍
മിക്ക ആളുകളും ബയോളജി ക്ലാസുകളില്‍ ഇരുന്ന് കാണുമല്ലോ. പഠിക്കാന്‍ എളുപ്പവും എന്നാല്‍ കുറച്ച് സാഹസികവുമായ വിഷയമാണ് ബയോളജി. എങ്കിലും പഠിപ്പിക്കുന്ന വിഷയങ്ങള്‍ എളുപ്പത്തില്‍ കുട്ടികള്‍ക്ക് മനസിലാവാന്‍ വേറിട്ട ...