കളക്ടറുടെ അക്കൗണ്ടിലെ 2 കോടിക്ക് പുറമെ 75 ലക്ഷവും ബിജുലാൽ മോഷ്ടിച്ചു; ഭാര്യയ്ക്ക് സ്വർണ്ണം വാങ്ങി, സഹോദരിക്ക് ഭൂമിയും; കേസിൽ ട്രഷറിക്കും വീഴ്ച പറ്റി: ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച ട്രഷറി വഴി നടത്തിയ പണം തട്ടിപ്പിലെ പ്രതി ബിജുലാലിനെതിരെ കൂടുതൽ ആരോപണങ്ങൾ. ബിജുലാൽ മുമ്പും പണം തട്ടിയെടുത്തെന്നും പോലീസ് കേസാക്കാതിരിക്കാൻ ഒത്തുതീർപ്പ് ...