അദ്ദേഹത്തെ കാണുമ്പോൾ രൺബീർ കപൂറിനെ ഓർമ വരും, ദീപികയെ ഒഴിവാക്കിയാണല്ലോ ആലിയയെ കെട്ടിയത്; ഡോ. റോബിനെ കുറിച്ച് സന്തോഷ് വർക്കി
ബിഗ് ബോസ് മാലയാളം സീസൺ നാലിൽ മത്സരാർത്ഥിയായി എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ഇപ്പോഴിതാ റോബിനെ കുറിച്ച് ആറാട്ട് എന്ന സിനിമയുടെ ...