വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യം; മുസ്ലീം സ്ത്രീകളുടെ ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുത്; ബിജെപി
ന്യൂഡല്‍ഹി; മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് ബിജെപി കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മതആചാരങ്ങള് വിലക്കരുതെന്നും പീയുഷ് ഗോയല്‍ ...