നടുറോഡില്‍ നില്ക്കുന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു; മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം തലകീഴായി മറിഞ്ഞ് ജവാന് പരിക്ക്
ചന്ദ്രാപുര്‍: നടുറോഡില്‍ നില്ക്കുന്ന പശുവിന്റെ ദേഹത്ത് വാഹനം തട്ടാതിരിക്കാന്‍ പൊടുന്നനെ വെട്ടിച്ച മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം തല കീഴായി മറിഞ്ഞ് ജവാന് പരിക്ക്. പശുവിനെ ഇടിക്കാതിരിക്കാനായി ...