‘ പേടിക്കേണ്ട താങ്കളുടെ ഒരു സാധനം പോലും നഷ്ടപ്പെടില്ല’; വിമാനത്താവളത്തിലെ ടോയ്ലെറ്റിനുള്ളില്‍ ബാഗ് മറന്നു വെച്ച യുവതിക്ക് ബാഗ് സഹായവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥന്
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ വിമാനത്താവളത്തിലെ ടോയ്ലെറ്റില് ബാഗ് മറന്നുവെച്ച യുവതിക്ക് ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ അവസരോചിതമായ ഇടപെടലിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ ബാഗ് തിരികെ കിട്ടി. മേഘ്ന ഗിരീഷ് എന്ന യാത്രക്കാരിക്കാണ് ...