ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്, പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടികള്‍
ചെന്നൈ: ചലച്ചിത്ര താരം ഭാനുപ്രിയയുടെ വീട്ടില്‍ റെയ്ഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയുടെ റെയ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ മൊഴി ...