സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക്; തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയം
സൗദി: സൗദിയില്‍ 17 തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രധാനമായും സുരക്ഷാ പ്രശ്നങ്ങളും അമിത കായിക ക്ഷമതയുള്ള ജോലികളില്‍ നിന്നണ് ...