‘ഒരു സംസ്കാരത്തിനെ വാര്‍ത്തെടുക്കാന്‍ കഷ്ട്ടപ്പെടുന്ന നാടക കലാകാരന്മാരുടെ കഞ്ഞിയില്‍ പാറ്റ ഇടാന്‍ നാണമില്ലേ’; നടന് ബാലാജി ശര്‍മ്മ
തൃശ്ശൂര്‍: നാടക വണ്ടിയുടെ മുകളില്‍ ബോര്‍ഡ് വെച്ചതിന് 24000 രൂപ പിഴയിട്ട മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടന് ബാലാജി ശര്‍മ്മ. ഒരു സംസ്കാരത്തിനെ ...