പിങ്കിനു ശേഷം ബിഗ് ബിയും തപ്സിയും വീണ്ടും ഒന്നിക്കുന്നു; ‘ബഡ്ല’യിലെ പാട്ട് പുറത്തുവിട്ടു
ബോളിവുഡ് ഹിറ്റ് ചിത്രം പിങ്കിനു ശേഷം ബിഗ് ബിയും തപ്സിയും വീണ്ടും ഒന്നിക്കുന്ന 'ബഡ്ല'യിലെ പാട്ട് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു 'കോന്‍ റബ്ബ' എന്ന് തുടങ്ങുന്ന ഗാനമാണ് ...