എന്തുവന്നാലും പ്രതിഷേധം തുടരും: അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി അയിഷ റെന്ന
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി അയിഷ റെന്ന. കൂടാതെ, എന്തുവന്നാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ...