ലോക ട്രോമ ദിനത്തില്‍ കരിപ്പൂര്‍ വിമാനപകടത്തിലെ രക്ഷാപ്രവര്‍ത്തകരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആദരിച്ചു
കോഴിക്കോട്: ലോക ട്രോമ ദിനത്തില്‍, 2020 ല്‍ രാജ്യത്തെ ഏറ്റവും വലിയ ട്രോമയായ കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാദൗത്യം നടത്തിയവരെ കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ...