‘കോടിയേരി ബാലകൃഷ്ണന് നമ്പ്യാര്‍’ കരുതേണ്ട..! ചാനല്‍ ചര്‍ച്ചയ്ക്കിടെ കോടിയേരിയുടെ ജാതി പറഞ്ഞ് രാജ്മോഹന്‍ ഉണ്ണിത്താന്; വിവാദം
തിരുവനന്തപുരം: 'കോടിയേരി ബാലകൃഷ്ണന് നമ്പ്യാര്‍' കരുതേണ്ട.. ചാനല്‍ ചര്‍ച്ചയ്ക്കിടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജാതി പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ന്യൂസ് അവര്‍ ...