അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; കരമനയാറിന്റെ കരയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു. ഡാം തുറന്ന പശ്ചാത്തലത്തില്‍ കരമനയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശമുണ്ട്. ജില്ലയില്‍ വരുന്ന രണ്ടുദിവസം കനത്ത മഴയാണ് ...