കാർന്നു തിന്നുന്ന വേദനയിലും ചിരിച്ചവൾ; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കൾ
ഹരിപ്പാട്: കാർന്നുതിന്നുന്ന കാൻസറിന്റെ വേദനയിലും ടിക് ടോക്കിലൂടെ സന്തോഷത്തോടെ പ്രത്യക്ഷപ്പെടാനായിരുന്നു ഫോളോവേഴ്സിന്റെ സ്വന്തം സുധിയെന്ന അനു സുരേന്ദ്രനിഷ്ടം. ഒമ്പത് മാസം മുമ്പ് കണ്ടെത്തിയ കാൻസർ ബാധ അവളെ ...