‘പറക്കും സഞ്ജു’വിന്റെ ചിത്രം ആനന്ദ് മഹീന്ദ്രയുടെ സ്ക്രീൻ സേവർ; നന്ദി അറിയിച്ച് താരം!
മുംബൈ: പ്രചോദിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ഇത്തവണ മലയാളിയായ ക്രിക്കറ്റ് താരം സഞ്ജു സാംസണിനെയാണ് പ്രോത്സാഹിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച ...