നടി അഹാനയ്ക്ക് കൊവിഡ്; ക്വാറന്റൈന് ദിനങ്ങള്‍ ആസ്വദിക്കുന്നുവെന്ന് താരം
നടി അഹാനയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം അറിയിച്ചത്. കുറച്ചുദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും അന്നു മുതല്‍ ക്വാറന്റൈനിലാണെന്നും താരം സ്റ്റോറിയില്‍ ...