കൊവിഡ് വൈറല്‍ ന്യുമോണിയ ശ്വാസകോശത്തെ സാരമായി ബാധിച്ചു; എസ്പിബിക്ക് ശ്വാസകോശം മാറ്റിവെച്ചേയ്ക്കും
പ്രശസ്ത ഗായകന് എസ്പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയേക്കും. കൊവിഡ് വൈറല്‍ ന്യുമോണിയ എസ്പിബിയുടെ ശ്വാസകോശത്തെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം ...