ബുംറ സിഖ് വംശജനോ…? വിവാഹത്തിന് പിന്നാലെ ജാതി തിരഞ്ഞ് ആരാധക കൂട്ടം
പനാജി: കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായത്. മോഡലും അവതാരകയുമായ സഞ്ജന ഗണേശനായിരുന്നു ബുംറയുടെ വധു. അഭ്യൂഹങ്ങള്‍ ശക്തമായി പടര്‍ന്ന് പിടിക്കെയാണ് താരത്തിന്റെ ...