ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ ഓക്സിജന്‍ കിട്ടാതെ പിടഞ്ഞ് മരിച്ചു; 60 പേരുടെ നില ഗുരുതരം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ രോഗികള്‍ മരിച്ച സംഭവത്തില്‍ മരണ സംഖ്യ ഉയരുന്നു. മരിച്ചവരുടെ എണ്ണം 25 ആയി. അറുപത് രോഗികളുടെ ജീവന് അപകടത്തിലെന്ന് ...