Tag: Afghanistan

Ashraf Ghani | Bignewslive

രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങളുണ്ടാകില്ലെന്ന് പൗരന്മാര്‍ക്കുറപ്പ് നല്‍കി അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി

കാബൂള്‍ : രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകില്ലെന്നും ജനങ്ങളെ നാടുകടത്താന്‍ അനുവദിക്കില്ലെന്നും പൗരന്മാര്‍ക്കുറപ്പ് നല്‍കി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി. ഇതോടെ ഗനി രാജി വയ്ക്കുകയാണെന്ന ഊഹോപോഹങ്ങള്‍ക്ക് ...

Terrorist | Bignewslive

“ഇന്ത്യ അഫ്ഗാന്‍ ജനതയ്ക്ക് നല്‍കിയ സഹായം പ്രശംസനീയം, പക്ഷേ സൈന്യം അഫ്ഗാനിലെത്തുന്നത് നല്ലതല്ല” : മുന്നറിയിപ്പുമായി താലിബാന്‍

ന്യൂഡല്‍ഹി : അഫ്ഗാന്‍ സൈന്യത്തിന്റെ സഹായത്തിനായി ഇന്ത്യന്‍ സൈന്യം രാജ്യത്തെത്തുന്നത് അത്ര നല്ലതല്ലെന്ന മുന്നറിയിപ്പുമായി താലിബാന്‍. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് മുഹമ്മദ് ...

Danish Siddiqui | Bignewslive

“ഡാനിഷ് പ്രവര്‍ത്തിച്ചത് സുരക്ഷാ സേനയുമായി ചേര്‍ന്ന്, ഞങ്ങളുടെ സ്ഥലത്ത് വരുമ്പോള്‍ ഞങ്ങളുമായി സഹകരിക്കണം” : വെടിവെയ്പ്പിനെക്കുറിച്ച് താലിബാന്‍

ന്യൂഡല്‍ഹി : പുലിസ്റ്റര്‍ പുരസ്‌കാര ജേതാവും റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയുടെ ചീഫ് ഫോട്ടോഗ്രാഫറുമായിരുന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത് തങ്ങളുമായി സഹകരിക്കാത്തതിനെത്തുടര്‍ന്നെന്ന് താലിബാന്‍ വക്താവ് മുഹമ്മദ് ...

Afghanistan | Bignewslive

ഒരാഴ്ചയ്ക്കുള്ളില്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും പിടിച്ചെടുക്കുമെന്ന് താലിബാന്‍

കാബൂള്‍ : തലസ്ഥാന നഗരമായ കാബൂള്‍ ഉള്‍പ്പടെ പിടിച്ചെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യം പൂര്‍ണമായും തങ്ങളുടെ അധീനതയിലാക്കുമെന്ന് താലിബാന്‍. താലിബാന്‍ വക്താക്കളെ ഉദ്ധരിച്ച് സിഎന്‍എന്‍ ന്യൂസ്-18 ആണ് റിപ്പോര്‍ട്ട് ...

Women | Bignewslive

അഫ്ഗാനില്‍ സ്ത്രീകളെ താലിബാന്‍ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കുന്നതിനൊപ്പം തന്നെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ത്രീകളെ താലിബാന്‍ തങ്ങളുടെ തീവ്രവാദികളെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ...

Joe Biden | Bignewslive

“അഫ്ഗാന്‍ സ്വന്തം നിലയ്ക്ക് താലിബാനോട് ഏറ്റുമുട്ടണം” : സേനയെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ : താലിബാനെ നേരിടാന്‍ അഫ്ഗാന്‍ സ്വന്തം നിലയ്ക്ക് തയ്യാറെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സേനയെ പിന്‍വലിച്ചതില്‍ വീണ്ടുവിചാരമില്ലെന്ന് ആവര്‍ത്തിച്ച ബൈഡന്‍ ...

Afghanistan | Bignewslive

ഇന്ത്യക്കാര്‍ പ്രത്യേക വിമാനത്തില്‍ ഇന്ന് തന്നെ അഫ്ഗാന്‍ വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരമുറപ്പിക്കുന്നതിന് മുമ്പ്‌ എത്രയും പെട്ടന്ന് തിരികെയെത്താന്‍ ഇന്ത്യക്കാരോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. താലിബാനും അഫ്ഗാനും തമ്മില്‍ പൊരിഞ്ഞ പോരാട്ടം ...

Afghanistan | Bignewslive

അഫ്ഗാനിസ്ഥാനില്‍ രണ്ട് തന്ത്രപ്രധാന നഗരങ്ങള്‍ കൂടി കയ്യടക്കി താലിബാന്‍ : ആശങ്ക വര്‍ധിക്കുന്നു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ തന്ത്രപ്രധാനമായ രണ്ട് നഗരങ്ങള്‍ കൂടി കീഴടക്കി താലിബാന്‍. കുണ്ടൂസ്, സാര്‍ ഇ പൂള്‍ എന്നീ നഗരങ്ങളാണ് സൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിന് ശേഷം താലിബാന്‍ ...

ISIS | Bignewslive

ഹെല്‍മണ്ട് പ്രവിശ്യയിലെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ ഭീകരരില്‍ പാക്ക് പൗരന്മാരും

കാബൂള്‍ : ഹെല്‍മണ്ട് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 112 താലിബാന്‍ ഭീകരരില്‍ അല്‍ ഖായിദ അംഗങ്ങളായ പാക്കിസ്ഥാന്‍ പൗരന്മാരുമുണ്ടെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം. ആക്രമണത്തില്‍ 31 പേര്‍ക്ക് ...

Afghanistan | Bignewslive

നിലവിലെ സാഹചര്യം വളരെ അപകടകരം : എത്രയും പെട്ടന്ന് അഫ്ഗാന്‍ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യുഎസ്‌

കാബൂള്‍ : അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി താലിബാന്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം അഫ്ഗാന്‍ വിടാന്‍ നിര്‍ദേശിച്ച് യുഎസ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ ...

Page 11 of 13 1 10 11 12 13

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.