പാക്കിസ്ഥാനില്‍ അഫ്ഗാന് അംബാസിഡറുടെ മകളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി ഉപദ്രവിച്ചു
ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ അഫ്ഗാന് അംബാസഡര്‍ നജീബ് അലിഖിലിന്റെ മകള്‍ സില്‍സില അലിഖിലിനെ അജ്ഞാതര്‍ തട്ടിക്കൊണ്ട് പോയി ഉപദ്രവിച്ചതായി റിപ്പോര്‍ട്ട്. മണിക്കൂറുകളോളം തടവില്‍ പാര്‍പ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ...