ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം; സംസ്ഥാന സ്കൂള്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണു മരിച്ച അഫീലിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്കാന് മന്ത്രി സഭായോഗം തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ...