വയനാട്ടില്‍ ആദിവാസി ബാലന് ഹോസ്റ്റല്‍ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം; മോപ്പ് കൊണ്ടും മര്‍ദ്ദിച്ചെന്ന് കുട്ടിയുടെ മൊഴി
വയനാട്: ആദിവാസി ബാലനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോസ്റ്റല്‍ വാര്ഡന്. വയനാട്ടിലെ നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തിന് ഹോസ്റ്റല്‍ വാര്ഡന് അനൂപിന്റെ മര്‍ദ്ദനത്തിന് ...