പൊതുചടങ്ങില്‍ സെല്‍ഫി വിലക്കി അച്ഛന്റെ വഴിയേ മകനും; സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച നടിയോട് ക്ഷുഭിതനായി നടന് കാര്‍ത്തി
അച്ഛനെപ്പോലെ സെല്‍ഫി വിരോധം പുറത്തുകാട്ടി നടന് കാര്‍ത്തിയും. ജൂലൈ കാട്രില്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയാണ് സംഭവം. ചടങ്ങിലെ അവതാരകയായെത്തിയ നടി കസ്തൂരി സെല്‍ഫി ...