റിയാദില്‍ ഉണ്ടായ വാഹനാപകടം; പത്തനംതിട്ട സ്വദേശി മരിച്ചു
റിയാദ്: റിയാദില്‍ ഉണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട സ്വദേശിക്ക് ദാരുണാന്ത്യം. തിരുവല്ല കുളക്കാട് പുളിക്കപറമ്പില്‍ സുനില്‍ ബാബു (57) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു സുനില്‍ ...