പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ വാഹനാപകടം; ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്കേറ്റു
മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ചൂരിയോടില്‍ മിനിബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ കാര്‍ യാത്രികനായ യുവാവ് മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മലപ്പുറം താഴേക്കോട് ചുങ്കത്ത് വീട്ടില്‍ മുഷ്റഫ് ...