കാറില്‍ തട്ടി സ്കൂട്ടര്‍ ബസിന് മുന്നിലേക്ക് മറിഞ്ഞു; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം സ്വദേശിയായിരുന്ന ഫാത്തിമ മിന്‍സിയയാണ് മരിച്ചത്. കെഎംസിടി കോളേജ് വിദ്യാര്‍ത്ഥിനിയാണ് മിന്‍സിയ. കൂടെയുണ്ടായിരുന്ന പൂനൂര് സ്വദേശി ...