അമിതവേഗത, കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, സംഭവം കൊച്ചിയില്‍
കൊച്ചി: കളമശ്ശേരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഇടുക്കി സ്വദേശി സല്മാന് അസീസ് ആണ് മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ സല്മാന് സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ...