പ്ലസ്ടു പരാജയപ്പെട്ടിട്ടും ഐപിഎസ്; സോഷ്യല്‍മീഡിയയില്‍ വാഴ്ത്തലും! അഭയ് മീണ നാട്ടുകാരെ മുഴുവന്‍ പറ്റിച്ചതിങ്ങനെ; ഐപിഎസ് വ്യാജമെന്നറിഞ്ഞ് ഞെട്ടല്‍!
ജയ്പുര്‍: അഭയ് മീണ, സോഷ്യല്‍മീഡിയയില്‍ കുറച്ചുകാലമായി വാഴ്ത്തുന്ന യുവ ഐപിഎസ് ഓഫീസര്‍. മോട്ടിവേഷന്‍ ക്ലാസുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പ്രിയങ്കരന്‍. ഒടുവില്‍, വ്യാജ ഐപിഎസ് ഓഫീസര്‍ ചമഞ്ഞ് നാട്ടുകാരെ ...