ഭാര്യയെയും കുട്ടികളെയും തിരക്കി, ആരെങ്കിലും അവരെ രക്ഷിക്കണമെന്നു മാത്രമാണു പ്രാര്‍ഥിച്ചത്; വിമാനാപകടത്തെക്കുറിച്ച് യാത്രക്കാരന്, അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു കുടുംബം
പെരിയ: കരിപ്പൂര്‍ വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഒരു കുടുംബം. അബ്ദുല്‍ റഫി (39), ഭാര്യ ആയിഷത്ത് ഷെലീന (35), മക്കളായ അബ്ദുല്ല റിഹാന് (10), അബ്ദുല്ല ...