‘രാജാവിന്റെ പരമാധികാരം ഉപരി വര്‍ഗത്തിന്റെ മാടമ്പിത്വം’; ‘ആദ്യരാത്രി’യിലെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു
ബിജുമേനോന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'ആദ്യരാത്രി'യുടെ മൂന്നാമത്തെ ടീസര്‍ പുറത്തുവിട്ടു. ക്ലാസില്‍ അധ്യാപകന് ഫ്രഞ്ച് വിപ്ലവത്തെ കുറിച്ച് ക്ലാസ് എടുക്കുമ്പോള്‍ അതിന്റെ ഇടയില്‍ ക്ലാസിലെ ...