എം പാനല്‍ ജീവനക്കാരെ പിരിച്ച് വിടണമെന്ന ഉത്തരവ്; സാവകാശ ഹര്‍ജി നല്‍കുമെന്ന് എകെ ശശീന്ദ്രന്
തിരുവനന്തപുരം: കെസ്ആര്ടിസിയിലെ എം പാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്. എം പാനല്‍ ജീവനക്കാര്‍ക്ക് പകരം ...