വന്ദേ ഭാരത് മിഷന്; ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഒമ്പത് വിമാനങ്ങള്‍ കൂടി
റിയാദ്: വന്ദേഭാരത് മിഷന്റെ ആറാം ഘട്ടത്തില്‍ സൗദിയില്‍ നിന്ന് ഒമ്പത് വിമാന സര്‍വീസുകള്‍ കൂടി അധികമായി പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച പത്തൊമ്പത് സര്‍വീസിന് പുറമെയാണിത്. ഇതോടെ സെപ്റ്റംബര്‍ ...