ബിഹാറില്‍ മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 57 ആയി
പട്ന: ബിഹാറില്‍ മസ്തിഷ്ക്കവീക്കം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം അന്‍പത്തി ഏഴായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ച്ചക്കിടെ മസ്തിഷ്ക്കവീക്കം ബാധിച്ച് നാല്പതില് അധികം കുട്ടികളാണ് മരിച്ചത്. തെക്കന്‍ ബീഹാറിലെ ...