സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 25 ആയി കുറഞ്ഞു; 56 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: കൊവിഡില്‍ നിന്ന് കരകയറി കേരളം. ഇന്ന് 5 പേര്‍കൂടി കൊവിഡ് മുക്തി നേടിയതോടെ സംസ്ഥാനത്ത് 25 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം ...