പതിനഞ്ചുകാരി കൊലപ്പെടുത്തിയത് ക്രൂര പീഡനത്തിന് ശേഷം; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം: കോട്ടയം അയര്‍കുന്നത്ത് പതിനഞ്ചുകാരിയെ കൊന്നത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റുമോര്‍ട്ട റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് നിര്‍ണ്ണായക കണ്ടെത്തല്‍. ഇതോടെ സംഭവത്തില്‍ പിടിയിലായ കുട്ടിയുടെ അച്ഛന്റെ ...