യുപിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കുളത്തിലേക്ക് മറിഞ്ഞു, കുട്ടികളടക്കം 15 പേര്‍ക്ക് ദാരുണാന്ത്യം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിഞ്ഞ് 15 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേര് മരിച്ചതായി പോലീസ് ...