മാസം തോറും ലഭിക്കുന്നത് 14 ലക്ഷം രൂപയുടെ നാണയ തുട്ടുകള്‍; തുട്ട് മാറി നോട്ട് തരാന്‍ തയ്യാറാകാതെ ബാങ്കുകളും, സൂക്ഷിക്കാന്‍ ഇടമില്ലാതെ നട്ടം തിരിഞ്ഞ് ക്ഷേത്രം അധികൃതര്‍
മുംബൈ: മാസം തോറും മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ക്ഷേത്രത്തില്‍ കാണിക്കയായി ചില്ലറ മാത്രം വീഴുന്നത് 14 ലക്ഷത്തിനടുത്ത്. നാണയങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം ഇല്ലാത്തതും ഇവ സ്വീകരിച്ച് പകരം ...