പുതുവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേയ്ക്ക്; വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും എണ്ണം കുറയ്ക്കണം, മാര്‍ഗ നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് ഭീതി അകലുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേയ്ക്ക്. പുതുവര്‍ഷത്തിലാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളിലേയ്ക്ക് എത്തുന്നത്. ജനുവരിയില്‍ സ്കൂളിലെത്തുന്ന വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്നും എണ്ണം സ്കൂള്‍ അധികൃതര്‍ക്ക് ...