ഭർത്താവുമായി അകന്ന് കഴിയുന്ന യുവതിയുടെ വീട്ടിൽ രാത്രി ആൺസുഹൃത്ത് എത്തി; സദാചാര പോലീസായി നാട്ടുകാരും കുമരകം പോലീസും; സ്റ്റേഷനിലേക്ക് കൊണ്ട് പോയി പുലിവാല് പിടിച്ചു
കോട്ടയം: ഭർത്താവുമായി അകന്നുകഴിയുന്ന തിരുവാർപ്പ് ചെങ്ങളത്തെ യുവതിയുടെ വീട്ടിലെത്തിയ ആൺസുഹൃത്തിനേയും യുവതിയേയും തടഞ്ഞുവെച്ച് നാട്ടുകാർ. ഇരുവരേയും തടഞ്ഞുനിർത്തി പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ, ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും ...