മുൻമന്ത്രി പികെ ഗുരുദാസന് ഇനി സ്വന്തമായി വീട്; പാർട്ടി നിർമ്മിച്ച് നൽകുന്ന വീടിന്റെ താക്കോൽ ദാനം മാർച്ച് അവസാനത്തോടെ
തിരുവനന്തപുരം: മുൻ മന്ത്രി പികെ ഗുരുദാസന് സ്വന്തമായി വീടൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വത്തിൽ നിന്നും ഒഴിയുന്ന പികെ ഗുരുദാസന് നിലവിൽ താമസിക്കുന്ന പാർട്ടി ഫ്ളാറ്റിൽ നിന്നും ഒഴിയേണ്ടി ...