Tag: ദിലീപ്

പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയാകും; ദിലീപിന് കുരുക്കാൻ സഹായികളെ തന്നെ ഇറക്കി അന്വേഷണസംഘം

പ്രതികളിൽ ഒരാൾ മാപ്പുസാക്ഷിയാകും; ദിലീപിന് കുരുക്കാൻ സഹായികളെ തന്നെ ഇറക്കി അന്വേഷണസംഘം

കൊച്ചി: ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുന്നു. സംവിധായകൻ ബാലചന്ദ്രകുമാർ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യംചെയ്യൽ നടക്കുന്നത്. ...

സംവിധായകൻ അരുൺ ഗോപിയേയും റാഫിയേയും അന്വേഷണ സംഘം വിളിച്ചുവരുത്തി

സംവിധായകൻ അരുൺ ഗോപിയേയും റാഫിയേയും അന്വേഷണ സംഘം വിളിച്ചുവരുത്തി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിനെ രണ്ടാം ദിവസവും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ഇതിനിടെ സംവിധായകരായ അരുൺ ...

ദിലീപിനായി സുരാജ് സാക്ഷികളെ സ്വാധീനിച്ചു; പണമിടപാട് നടത്തിയെന്ന് പോലീസ്; അന്വേഷണം സുരാജിനെ കേന്ദ്രീകരിച്ചും

ദിലീപിനായി സുരാജ് സാക്ഷികളെ സ്വാധീനിച്ചു; പണമിടപാട് നടത്തിയെന്ന് പോലീസ്; അന്വേഷണം സുരാജിനെ കേന്ദ്രീകരിച്ചും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇതിനിടെ കേസിലെ സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ...

ദിലീപിന് കുരുക്ക് മുറുകുന്നു; ഗുരുതര വകുപ്പ് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

ജാമ്യത്തിൽ ഇറങ്ങിയ ദിവസം ദിലീപ് നേരിട്ടെത്തി, ശരത്തിനെതിരായ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടു; ഖത്തർ വ്യവസായിയുടെ വെളിപ്പെടുത്തൽ

കൊച്ചി: തന്നെ കേസിൽ നിന്ന് രക്ഷപ്പെടുത്താനായി പോലീസ് സ്റ്റേഷനിലെത്തി 50 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിയിൽനിന്ന് ശരത്തിനെ ഒഴിവാക്കാനായി നടൻ ദിലീപ് ഇടപെട്ടെന്ന് വ്യവസായിയുടെ വെളിപ്പെടുത്തൽ. വിദേശജോലി ...

ദിലീപിന് കുരുക്ക് മുറുകുന്നു; ഗുരുതര വകുപ്പ് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

ദിലീപിന് കുരുക്ക് മുറുകുന്നു; ഗുരുതര വകുപ്പ് ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്; മുൻകൂർ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിന് എതിരെ ഗുരുതര ...

ഇത് അസാധാരണ കേസ്; ലൈംഗിക പീഡനത്തിന് ദിലീപ് ക്രിമിനൽ ക്വട്ടേഷൻ നൽകി; നടിയെ ആക്രമിച്ചതിൽ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ

ഇത് അസാധാരണ കേസ്; ലൈംഗിക പീഡനത്തിന് ദിലീപ് ക്രിമിനൽ ക്വട്ടേഷൻ നൽകി; നടിയെ ആക്രമിച്ചതിൽ മുഖ്യസൂത്രധാരൻ ദിലീപെന്നും പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. കോടതിയിൽ നടൻ ദിലീപിനെതിരെ രൂക്ഷമായ ...

ദിലീപിനെ അനുകൂലിച്ച് മെൻസ് അസോസിയേഷന്റെ പ്രതിഷേധമാർച്ച് അടിച്ചോടിച്ച് പോലീസ്; ഇപ്പോ പോവുന്നു, ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രസിഡന്റ്

ദിലീപിനെ അനുകൂലിച്ച് മെൻസ് അസോസിയേഷന്റെ പ്രതിഷേധമാർച്ച് അടിച്ചോടിച്ച് പോലീസ്; ഇപ്പോ പോവുന്നു, ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രസിഡന്റ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപിനെതിരെ നടക്കുന്നത് മനഃപൂർവ്വമായ വ്യക്തിഹത്യയാണെന്ന് ആരോപിച്ച് അദ്ദേഹത്തിനെ അനുകൂലിച്ച് ഓൾ കേരള മെൻസ് അസോസിയേഷന്റെ പ്രതിഷേധ മാർച്ച് ...

കാവ്യ തന്നെ വിളിക്കുന്നത് ‘ഇക്ക’ എന്ന്; ദിലീപിന്റെ വീട്ടിൽ ഒരിക്കൽ പോയി; എന്നാൽ കേസിലെ വിഐപി താനല്ല: വ്യവസായി മെഹബൂബ്

കാവ്യ തന്നെ വിളിക്കുന്നത് ‘ഇക്ക’ എന്ന്; ദിലീപിന്റെ വീട്ടിൽ ഒരിക്കൽ പോയി; എന്നാൽ കേസിലെ വിഐപി താനല്ല: വ്യവസായി മെഹബൂബ്

കൊച്ചി: നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ദിലീപിന് കൈമാറിയതുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ട രാഷ്ട്രീയരംഗത്ത് പിടിപാടുള്ള വിഐപി താനല്ലെന്ന് കോട്ടയം സ്വദേശിയായ വ്യവസായി മെഹബൂബ്. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ...

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ദിലീപിന്റെ ഫോണിലും പെൻഡ്രൈവിലും ശാസ്ത്രീയ പരിശോധന; തോക്ക് കണ്ടെത്തിയില്ല, ലൈസൻസില്ലെന്ന് വ്യക്തം

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ദിലീപിന്റെ ഫോണിലും പെൻഡ്രൈവിലും ശാസ്ത്രീയ പരിശോധന; തോക്ക് കണ്ടെത്തിയില്ല, ലൈസൻസില്ലെന്ന് വ്യക്തം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിന്റെ വീട്ടിൽ നടത്തിയ റെയ്ഡ് നിർണായകം. ദിലീപിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കുകളും ...

നടിയെ ആക്രമിച്ച കേസിലെ കൂടുതൽ വെളിപ്പെടുത്തലുകൾ; നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ

നടിയെ ആക്രമിച്ച കേസിലെ കൂടുതൽ വെളിപ്പെടുത്തലുകൾ; നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; ഉദ്യോഗസ്ഥരെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നതിനിടെ നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്. വ്യാഴാഴ്ച രാവിലെയാണ് ദിലീപിന്റെ ആലുവയിലെ വീടായ പത്മസരോവരത്തിൽ ക്രൈംബ്രാഞ്ച് സംഘം ...

Page 2 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.