BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Sports

സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി; മുംബൈ ഇന്ത്യൻസിന് എതിരെ റോബിൻ ഉത്തപ്പ

Anitha by Anitha
April 10, 2022
in Sports
0
0
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഐപിഎൽ ടീം മുംബൈ ഇന്ത്യൻസിനെ വീണ്ടും വിവാദത്തിലാക്കി ഗുരുതര ആരോപണം ഉന്നയിച്ച് താരം റോബിൻ ഉത്തപ്പ. 2009 ഐപിഎൽ സീസണിൽ ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിടാൻ നിർബന്ധിച്ച് മുംബൈ ഇന്ത്യൻസ് ഭീഷണിപ്പെടുത്തിയെന്നാണ് താരത്തിന്റെ ആരോപണം.

2009ലെ സീസൺ ആരംഭിക്കുന്നതിന് രണ്ടു മാസം മുമ്പാണ് സംഭവം. ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ല എന്നായിരുന്നു ഭീഷണിയെന്നും ഉത്തപ്പ പറഞ്ഞു. എന്നാൽ ആരാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ഉത്തപ്പ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ചെന്നൈ സൂപ്പർ കിങ്സിനായാണ് താരം കളിക്കുന്നത്.

ALSO READ- മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

ഐപിഎല്ലിൽ 2012 മുതൽ 18 വരെ മികച്ച ഫോമിലായിരുന്നു ഉത്തപ്പ. 130 സ്‌ട്രൈക് റേറ്റിൽ 4600-ലധികം റൺസ് സ്‌കോർ ചെയ്ത ഉത്തപ്പ ഒട്ടുമിക്ക ഐപിഎൽ ടീമുകളിലും കളിച്ചിരുന്നു. മുംബൈ ഇന്ത്യൻസ് താരമായി വന്ന ഉത്തപ്പ പിന്നീട് ബാംഗ്ലൂരിലും പുണെ വാരിയേഴ്‌സിലും കളിച്ചു. 2014 മുതൽ 19 വരെ താരം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലായിരുന്നു. പിന്നീട് രാജസ്ഥാനിലെത്തിയ ഉത്തപ്പയെ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ടീമിലെത്തിക്കുകയായിരുന്നു.

Tags: cricketiplrobin uthapasportsമുംബൈ ഇന്ത്യൻസ്
Previous Post

മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സീസൺ തുടങ്ങും മുമ്പ് ട്രാൻസ്ഫർ പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തില്ലെന്ന് ഭീഷണിപ്പെടുത്തി; മുംബൈ ഇന്ത്യൻസിന് എതിരെ റോബിൻ ഉത്തപ്പ

April 10, 2022
മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

മലപ്പുറത്ത് നിന്നും കാണാതായ പോലീസ് ഉദ്യോഗസ്ഥൻ തമിഴ്‌നാട്ടിലെന്ന് സൂചന; മാനസികപീഡനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭാര്യ

April 10, 2022
മൂന്നുപേർ ചേർന്ന് ടിക്കറ്റെടുത്തു; കൂടെ പോന്നത് കാരുണ്യയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം!

മൂന്നുപേർ ചേർന്ന് ടിക്കറ്റെടുത്തു; കൂടെ പോന്നത് കാരുണ്യയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം!

April 10, 2022
Son brutal murder | Bignewslive

ആദ്യം വഴക്കിട്ടു, പിന്നാലെ വെട്ടുകത്തിയുമായി എത്തി; ഇറങ്ങി ഓടാൻ ശ്രമിച്ച മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു! പോലീസിൽ വിവരമറിയിച്ച് മകൻ ‘മുങ്ങി’, സംഭവം തൃശ്ശൂരിൽ

April 10, 2022
Pandiraj | Bignewslive

കൂലിപ്പണിക്കാരൻ, പ്രാരാബ്ധങ്ങളുടെ നടുവിൽ; എങ്കിലും സത്യസന്ധത കൈവിടാതെ പാണ്ടിരാജ്, കളഞ്ഞുകിട്ടിയ ബെൽറ്റും അതിലെ അറയിൽ കണ്ടെത്തിയ ഒന്നേകാൽ ലക്ഷം രൂപയും ഉടമയ്ക്ക് നൽകി

April 10, 2022
Jisha Murder case | Bignewslive

‘മകളുടെ കഥ സിനിമയാക്കണം, അതിൽ എനിക്കൊരു ചാൻസും വേണം’ പുതിയ ആവശ്യവുമായി ജിഷയുടെ അമ്മ രാജേശ്വരി, മമ്മൂട്ടിയും മോഹൻലാലും തന്നെ കാണാൻ വന്നില്ലെന്ന് പരാതിയും

April 10, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.