ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യാത്രക്കാരുമായി പോകുകയായിരുന്ന ബസ് മറിഞ്ഞ് ആറു പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 39 പേര്‍ക്ക് പരിക്കേറ്റു. ജാര്‍ഖണ്ഡിലെ ഗര്‍ഹ്വയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എങ്ങനെ അപകടമുണ്ടായി എന്നതിനെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Jharkhand: 6 dead and around 39 people injured after a bus fell into a gorge in Garhwa. Rescue operations underway. More details awaited. pic.twitter.com/eWEBezfduG
— ANI (@ANI) June 25, 2019
Discussion about this post