BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 19, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

അധികാരത്തില്‍ എത്തിയാല്‍ ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് നരേന്ദ്ര മോഡി

ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കാന്‍ സമ്മതമാണെന്ന് തുറന്നുപറയാന്‍ മോഡി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

Surya by Surya
December 17, 2019
in India
0
അധികാരത്തില്‍ എത്തിയാല്‍ ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കുമെന്ന് പറയാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടോ? വെല്ലുവിളിച്ച് നരേന്ദ്ര മോഡി
274
SHARES
21
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. പൗരത്വഭേദഗതി നിയമം സംബന്ധിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് നരേന്ദ്രമോഡി പറഞ്ഞു.

READ ALSO

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
5
ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

January 18, 2026
3

അക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ഇന്ത്യയിലെ മുസ്ലീംങ്ങളെ കോണ്‍ഗ്രസ് ഇളക്കിവിടുകയാണെന്നും മോഡി വിമര്‍ശിച്ചു. അധികാരത്തില്‍ എത്തിയാല്‍ ഓരോ പാകിസ്താനിയെയും ഇന്ത്യന്‍ പൗരനാക്കാന്‍ സമ്മതമാണെന്ന് തുറന്നുപറയാന്‍ മോഡി കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

‘കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും ഞാന്‍ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കില്‍ ഉറക്കെ പ്രഖ്യാപിക്കൂ, ഓരോ പാകിസ്താന്‍ പൗരനെയും ഇന്ത്യന്‍ പൗരനാക്കാന്‍ തയ്യാറാണെന്ന്’

കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുകയാണ് ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ നേട്ടത്തിനായി അവര്‍ ഉപയോഗിക്കുന്നത്. വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയക്കളി കോണ്‍ഗ്രസ് അവസാനിപ്പിക്കണം. തങ്ങളുടെ മൂല്യം വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കണം. പൗരത്വ നിയമ ഭേദഗതി നിയമം ഒരു മതത്തിനും എതിരല്ല. കോണ്‍ഗ്രസ്സിന്റേത് ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രമാണെന്നും നരേന്ദ്രമോഡി കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags: againstcongressnarendra modi

Related Posts

ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
Kerala News

നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തേക്ക്

January 14, 2026
3
മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍
Kerala News

മുന്‍ സിപിഎം എംഎല്‍എ ഐഷാ പോറ്റി കോണ്‍ഗ്രസില്‍, സ്വീകരികരിച്ച് വിഡി സതീശന്‍

January 13, 2026
5
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക

January 4, 2026
7
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍
Kerala News

തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി ജയം: ‘ജനം മാറ്റം ആഗ്രഹിച്ചു, സര്‍ക്കാരിനെ മടുത്ത ജനം വോട്ട് ചെയ്തത് ബിജെപിക്ക്’; ശശി തരൂര്‍

January 2, 2026
4
ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക്  കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്
Kerala News

ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റി, 9 വയസുകാരിക്ക് കൃത്രിമ കൈ വച്ച് നൽകാനുള്ള ചെലവ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ്

January 2, 2026
5
10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി
Kerala News

10 ദിവസത്തിനുള്ളിൽ കൂറുമാറിയവർ രാജി വെക്കണം, തെറ്റു തിരുത്തി ജനങ്ങളോട് മാപ്പു പറയണം ‘ , മറ്റത്തൂര്‍ പഞ്ചായത്തിലെ പ്രസിഡൻ്റിനും വൈസ് പ്രസിഡൻ്റിനും മുന്നറിയിപ്പുമായി ഡിസിസി

December 29, 2025
1
Load More
Next Post
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം; പെരുവഴിയിലായ ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കേരള ഹൗസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം; പെരുവഴിയിലായ ജാമിയ, അലിഗഡ് വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യമൊരുക്കി കേരള ഹൗസ്

രുചികരമായ നാരങ്ങാ ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

രുചികരമായ നാരങ്ങാ ചോര്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം

ഡൽഹിയിൽ വീണ്ടും പ്രതിഷേധം കനക്കുന്നു; സീലാംപൂരിൽ സംഘർഷം; അഞ്ച് മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ഡൽഹിയിൽ വീണ്ടും പ്രതിഷേധം കനക്കുന്നു; സീലാംപൂരിൽ സംഘർഷം; അഞ്ച് മെട്രോ സ്‌റ്റേഷനുകൾ അടച്ചു

Discussion about this post

RECOMMENDED NEWS

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

‘ യുവാവ് മരിച്ചെന്ന വാര്‍ത്ത സങ്കടകരം, എന്റെ മുന്നിലായിരുന്നു അയാള്‍ ഉണ്ടായിരുന്നത്, മാറാതെ തൊട്ടുരുമ്മി നിന്നു’; യുവാവിന്റെ മരണത്തില്‍ യുവതിയുടെ പ്രതികരണം

8 hours ago
8
‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

‘യേശുദാസ് ഗുരുവായൂരില്‍ ദര്‍ശനം നടത്തണം എന്ന് ഇന്നുവരെ ഒരു ആവശ്യം ഉന്നയിച്ചിട്ടില്ല’, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍ എന്ന് ഗുരുവായൂര്‍ തന്ത്രി

17 hours ago
6
bus accident|bignewslive

ഗൂഗിള്‍ മാപ്പ് നോക്കി യാത്ര, അപകടത്തില്‍പ്പെട്ട് ബസ്, 18 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

9 hours ago
6
വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

6 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version